‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി
കൊച്ചി: ഭര്‍ത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി.വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ മരണശേഷം സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ...