എറണാകുളം ജില്ലയില്‍ ഒരു പോലീസുകാരന് കൂടി കൊവിഡ്; സമ്പര്‍ക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു പോലീസുകാരന് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളുടെ സമ്പര്‍ക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റിസ് ...