Tag: heavy rains

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അതി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വീണ്ടും മഴ കനക്കും; വടക്കന്‍ കേരളത്തില്‍ 22 മുതല്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ ...

സംസ്ഥാനത്ത് കനത്ത മഴ പെയ്തിട്ടും അറബിക്കടലില്‍ ശക്തമായ ചൂട്; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

സംസ്ഥാനത്ത് കനത്ത മഴ പെയ്തിട്ടും അറബിക്കടലില്‍ ശക്തമായ ചൂട്; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കഴിയാറായിട്ടും അറബിക്കടലില്‍ കേരള തീരത്ത് കനത്ത ചൂട്. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലില്‍ ഉണ്ടായ ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ...

മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍ കീഴിന് സമീപം മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിന് മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേയ്ക്ക് മരം വീണു. മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വണ്ടിയുടെ ...

മഹാരാഷ്ട്രയില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ട്രെയിനിന് അകത്തും വെള്ളം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു-വീഡിയോ

മഹാരാഷ്ട്രയില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ട്രെയിനിന് അകത്തും വെള്ളം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു-വീഡിയോ

ബദല്‍പൂര്‍; മഹാരാഷ്ട്രയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനാണ് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയത്. 2000 യാത്രക്കാര്‍ ട്രെയിനിന് ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബദല്‍പൂരിനും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.