സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ചൂട് ഉയര്‍ന്നെക്കാമെന്നാണ് അറിയിപ്പ്. പാലക്കാട്, കോഴിക്കോട്, ...









