ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥിനിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം
മനാമ: മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ ആണ് മരിച്ചത്. പതിനാല് ...










