Tag: health department

veena george|bignewslive

വാക്‌സിനേഷന്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവിധ രോഗങ്ങള്‍ക്കെതിരെ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം 12 വാക്സിനുകള്‍ ...

minister veena george| bignewlsive

നിപ പ്രതിരോധം; സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പടര്‍ന്നുപിടിച്ച നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതില്‍ ...

food

റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിൽ പിടിച്ചെടുത്തു; വിനോദ സഞ്ചാര മേഖലയിൽ പരിശോധന ശക്തം

തൃശൂർ: വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്‌. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും ...

minister| bignewslive

അഞ്ച് ദിവസത്തിനകം മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണം, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ...

balagopal

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍. ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതോടെ ...

h3n2| bignewslive

കടുത്ത പനിയും ഒപ്പം ചുമ, ശ്വാസതടസം, എച് 3 എന്‍ 2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു, ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ പനി ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. ഇതോടെ എല്ലാ ജില്ലകളിലും നിരീക്ഷണം ...

doctor

പരിശോധന നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കി; ജനറല്‍ ആശുപത്രിയിലെ സര്‍ജന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി അമിത് കുമാറിനെ ...

tea-shop

ചായ ഉണ്ടാക്കുന്നത് അഴുക്ക് വെള്ളത്തില്‍; തോട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കൈയ്യോടെ പൊക്കി കൗണ്‍സിലര്‍, കട അടപ്പിച്ചു

കൊണ്ടോട്ടി: ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടി സ്വീകരിച്ച് നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ...

stray-dog

തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

കോടാലി: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്ന കട അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. കോടാലിയിലെ മാംസ വില്‍പ്പന ശാലയാണ് ...

health department | Bignewslive

മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളിൽ’ കണ്ടെത്തിയത് പൂപ്പൽ ബാധിച്ച പന്നിയിറച്ചി; വിറ്റഴിക്കാൻ ശ്രമിച്ചത് 25 കിലോയോളം! സ്റ്റാൾ പൂട്ടിച്ചു

കൽപ്പറ്റ: മീനങ്ങാടിയിൽ പൂപ്പൽ ബാധിച്ച പന്നിയിറച്ചി പിടികൂടി. ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് 25കിലോയോളം വരുന്ന പൂപ്പൽ ബാധിച്ച പന്നിയിറച്ചി കണ്ടെത്തിയത്. മീനങ്ങാടിയിലെ 'ഫ്രഷ് പന്നിസ്റ്റാളി'ൽ നിന്നുമാണ് പൂപ്പൽ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.