ഹലോ ബിജെപി ഓഫീസല്ലേ? അതേ എന്തുവേണം? എന്റെ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു, നാളെ ഹര്‍ത്താല്‍ ഉണ്ടാകുമോ?; സമൂഹമാധ്യമങ്ങളില്‍ ബിജെപിക്കെതിരെ ട്രോളാക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുകയാണ്. പണ്ടോക്കെ വല്ലപ്പോഴുമായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ...









