Tag: harthal

ഹര്‍ത്താലിനെ ചെറുക്കല്‍ തന്നെ ലക്ഷ്യം! പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും കടകള്‍ തുറന്നു; തൃശ്ശൂരില്‍ ആക്രമണം ഭയന്ന് കടകള്‍ അടച്ചു

ഹര്‍ത്താലിനെ ചെറുക്കല്‍ തന്നെ ലക്ഷ്യം! പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും കടകള്‍ തുറന്നു; തൃശ്ശൂരില്‍ ആക്രമണം ഭയന്ന് കടകള്‍ അടച്ചു

കോഴിക്കോട്: വലിയ കച്ചവടം നടന്നില്ലെങ്കിലും ഹര്‍ത്താലിനെ ചെറുത്ത് തോല്‍പ്പിക്കുക എന്ന ലക്ഷ്യവുമായി വ്യാപാരികളുടടെ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും ഹര്‍ത്താല്‍ ഭയന്ന് അടച്ചിട്ട കടകള്‍ ...

കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നലെ രാത്രി റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല ...

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വീണ്ടും ജീവനെടുത്ത് ഹര്‍ത്താല്‍. ഇന്ന് ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താലിനിടെ തിരുവനനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിയായ ...

ഹര്‍ത്താല്‍; വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം

ഹര്‍ത്താല്‍; വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം

കോഴിക്കോട്: ഹര്‍ത്താലിന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കീഴ് ഘടകങ്ങള്‍ക്ക് സിപിഎം നേതൃത്വം നിര്‍ദേശം ...

ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കേ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കേ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി പരക്കേ അക്രമം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് ...

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ അക്രമം അഴിച്ചുവിട്ട അക്രമികള്‍ ഹര്‍ത്താല്‍ ദിനത്തിലും ആക്രമണങ്ങള്‍ തുടരുകയാണ്. അക്രമികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ...

സംസ്ഥാനത്ത് ഒട്ടാകെ സംഘപരിവാര്‍  പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു; സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങള്‍ തടയുന്നു; കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചില്ല; കടകള്‍ തുറക്കും

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ബിജെപിയുടെ പിന്തുണയോടെ ആചരിക്കുന്ന ...

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയും , ...

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി ...

ശബരിമല വിഷയം; 97 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടക്കുന്ന ആറാമത്തെ  ഹര്‍ത്താല്‍

ശബരിമല വിഷയം; 97 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടക്കുന്ന ആറാമത്തെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്ന് 97 ദിവസത്തിനുള്ളില്‍ നടത്തപ്പെടുന്ന ആറാമത്തെ ഹര്‍ത്താലാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെ ...

Page 7 of 11 1 6 7 8 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.