‘സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറുമാറി കളിക്കുമ്പോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു’; എഎംഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി
തൃശ്ശൂര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ എഎംഎംഎയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ കൊടുത്ത ...










