എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു, മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം; ഹരീഷ് പേരടി
കോഴിക്കോട്: കോവിഡ് 19 വൈറസ് കാരണം ജനങ്ങള്‍ ഭീതിയിലായിട്ട്് 10 മാസം കഴിഞ്ഞുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു, ...










