ഷാരോണ്‍ വധക്കേസ് പ്രതിയുടെ വീട് കന്യാകുമാരിയില്‍; തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം; വിവരങ്ങള്‍ തേടി തമിഴ്നാട് പോലീസ്
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാല്‍ തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. പാറശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തുന്നതിനായി ...