രാഷ്ട്രീയ നേട്ടങ്ങൾക്ക് കോടതിയെ ഉപയോഗിക്കരുത്; ചാനലുകളിലേക്ക് പോകൂ; ചീഫ് ജസ്റ്റിസ് ബോബ്ഡെ
ന്യൂഡൽഹി: സുപ്രീംകോടതിയെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാൻ ഉപയോഗിക്കരുതെന്ന് വിമർശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. അതിനായി ടിവി ചാനലുകളിൽ പോകാമെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകരായ ഗൗരവ് ഭാട്യയോടും കപിൽ ...