തിരുവനന്തപുരത്തെ നടുക്കി വീണ്ടും ഗുണ്ടകളുടെ ഏറ്റുമുട്ടല്‍; ഗുണ്ടാ സംഘാംഗത്തെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. ഗുണ്ടാസംഘാംഗമായ കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതാണ് അവസാനമായി നടന്ന സംഭവം. ...