മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി, സ്വര്‍ണ മാലയുമായി മുങ്ങി യുവതി, പിടിയിൽ
കോഴിക്കോട്: ജ്വല്ലറിയിൽ നിന്നും സ്വര്‍ണ മാലയുമായി കടന്നുകളഞ്ഞ യുവതി പൊലീസ് പിടിയിൽ. ധര്‍മ്മടം നടുവിലത്തറ സ്വദേശി എന്‍ ആയിഷ (41)യാണ് മാഹി പൊലീസിന്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് ...










