ഗ്രൗണ്ടിൽ തോൽവി, ഗ്യാലറിയിൽ വിജയം! ഗ്രൗണ്ടിൽ ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ ഓസീസ് സുന്ദരിയുടെ പ്രണയം വിജയിച്ച് ഇന്ത്യക്കാരൻ; വൈറലായി വീഡിയോ
സിഡ്‌നി: ക്രിക്കറ്റ് ഗ്രൗണ്ടിൽ തോൽവി മുന്നിൽ കണ്ട് ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ പ്രണയത്തിന്റെ കുളിർമ സ്വന്തമാക്കി ഒരു ഇന്ത്യക്കാരൻ. രണ്ടാം ഓസീസ്-ഇന്ത്യ ഏകദിന ക്രിക്കറ്റ് മത്സരം ...