മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; തടിമില്ലുടമ പിടിയില്‍; കഞ്ചാവ് ലഹരിയിലെന്ന് സംശയം
തൃശ്ശൂര്‍: മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് മില്ലുടമ. ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാരെയും മില്ലുടമയും സഹായികളും ചേര്‍ന്ന് ...










