Tag: ganja case

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറെന്നാണ് പൊലീസിന്‍റെ ...

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം: പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. ...

കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അറസ്റ്റ്

കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അറസ്റ്റ്

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പോലീസ് ...

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കൈയ്യോടെ പൊക്കി പോലീസ്. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ച് ബസ് ...

Goon Rojan | Bignewslive

നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടയാകണം, പേര് കേട്ടാൽ പോലീസ് പോലും ഭയക്കണം; ആവേശം തലയ്ക്ക് പിടിച്ചു, 36 വയസിനുള്ളിൽ റോജൻ പ്രതിയായത് 15ഓളം കേസിൽ!

അയ്മനം: കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 15ഓളം കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ. മൂന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് കോട്ടയം അയ്മനം സ്വദേശി റോജൻ മാത്യുവിനെയാണ് പാലക്കാട് ...

Ganja case | Bignewslive

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി; 8 മാസം പ്രായമായ തന്റെ മകനെ കാണാനുള്ള ആഗ്രഹം കൊണ്ട് ചാടിയതെന്ന് മൊഴി

വടകര : വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് സ്വയം കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള തന്റെ മകനെ ...

Ganja case | Bignewslive

ഹോംസ്‌റ്റേയില്‍ കഞ്ചാവുചെടി വളര്‍ത്തി; വനിതയടക്കം രണ്ട് വിദേശികള്‍ പിടിയില്‍, നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തൊടുപുഴ: ഹോംസ്‌റ്റേയില്‍ കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ വനിതയടക്കം രണ്ട് വിദേശികള്‍ പിടിയില്‍. ഇരുവര്‍ക്കും നാലു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഇവരുടെ പക്കല്‍ നിന്ന് ...

Medical Student | Bignewslive

കാസര്‍കോട് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ തമിഴ് യുവതിയും പിടിയില്‍; ഇരുവരില്‍ നിന്നും കണ്ടെടുത്തത് മുന്തിയ ഇനം കഞ്ചാവ്!

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തമിഴ് യുവതിയും അറസ്റ്റില#. കഞ്ചാവു കേസിലാണ് ഇരുവരുടെയും അറസ്റ്റ്. മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു ...

alappuzha , excise,ganja | bignewslive

ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടി, രക്ഷപെടാന്‍ സഹായിച്ച സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടി. കട്ടപ്പനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് കട്ടപ്പനയില്‍ ...

എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവം; കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി

എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവം; കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.