BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി; 8 മാസം പ്രായമായ തന്റെ മകനെ കാണാനുള്ള ആഗ്രഹം കൊണ്ട് ചാടിയതെന്ന് മൊഴി

Soumya by Soumya
August 14, 2022
in Kerala News
0
Ganja case | Bignewslive
195
VIEWS
Share on FacebookShare on Whatsapp

വടകര : വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് സ്വയം കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള തന്റെ മകനെ കാണാനുള്ള ആഗ്രഹത്താലാണ് ജയിൽ ചാടിയതെന്ന് ഫഹദ് പോലീസിനോട് പറഞ്ഞു.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

ബാഗേജിൽ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, കൂട്ടത്തിൽ കുരങ്ങനും ആമയും; പരിശോധനയിൽ ഞെട്ടിത്തരിച്ച് കസ്റ്റംസ്

എന്നാൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതോടെ സ്വയം കീഴടങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. ജൂൺ ഏഴിന് അഴിയൂർ ചെക്‌പോസ്റ്റിൽ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഫഹദ് പോലീസിന്റെ പിടിയിലായത്. ഇയാൾ അന്നു മുതൽ റിമാന്റിൽ കഴിയുകയായിരുന്നു.

Ganja case | Bignewslive

രണ്ട് ദിവസം മുൻപാണ് വടകര സബ് ജയിലിൽ നിന്ന് ഫഹദ് ബാത്‌റൂമിലെ വെന്റിലേറ്റർ വഴി രക്ഷപെട്ടത്. അന്ന് മുതൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു പരിസരത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഫഹദ് സ്റ്റേഷനിൽ കീഴടങ്ങിയത്.

Tags: accusedganja casepolice station

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍, രണ്ട് പേര്‍ രക്ഷപ്പെട്ടു

December 31, 2025
4
ലഹരിക്ക് അടിമ, രക്ഷിക്കണമെന്ന അപേക്ഷയുമായി താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി യുവാവ്
Kerala News

ലഹരിക്ക് അടിമ, രക്ഷിക്കണമെന്ന അപേക്ഷയുമായി താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി യുവാവ്

April 5, 2025
4
കണ്ണൂരില്‍ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്‌പെഷന്‍
Kerala News

കണ്ണൂരില്‍ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്‌പെഷന്‍

April 4, 2025
4
കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
Kerala News

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

March 19, 2025
4
പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
Kerala News

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

March 16, 2025
7
കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അറസ്റ്റ്
Kerala News

കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അറസ്റ്റ്

March 15, 2025
3
Load More
Next Post
സുഹൃത്തുക്കളായ പെൺകുട്ടികളെ പരിചയപ്പെടുത്തി 73കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി; യുവനടൻ അറസ്റ്റിൽ

സുഹൃത്തുക്കളായ പെൺകുട്ടികളെ പരിചയപ്പെടുത്തി 73കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി; യുവനടൻ അറസ്റ്റിൽ

rescue team work | Bignewslive

മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സന്ദേശം; വഴുതിക്കിടക്കുന്ന മലമുകളിലേയ്ക്ക് കയറി സാഹസിക രക്ഷാപ്രവര്‍ത്തനം! ഒടുവില്‍ കണ്ടെത്തിയത് ടെഡി ബെയര്‍! യുവാവിനെതിരെ കേസെടുക്കും

കാമുകനിൽ നിന്നും ഗർഭം ധരിച്ചു; മറച്ചുവെയ്ക്കാൻ പാകമല്ലാത്ത വസ്ത്രങ്ങൾ, പറഞ്ഞത് തടിവെയ്ക്കാനുള്ള മരുന്ന് കഴിക്കുന്നെന്ന്; 4 പേരെ ചുട്ടുകൊന്നതിന്റെ ഞെട്ടൽ മാറും മുൻപെ ഉടുമ്പന്നൂരിനെ നടുക്കി സുജിതയുടെ ക്രൂരത

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

15 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

12 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

13 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version