Tag: GANDHIJI

ഒരു കോപ്പും പറയില്ല, പരസ്യമായി മാപ്പുപറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി, ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഒരു കോപ്പും പറയില്ല, പരസ്യമായി മാപ്പുപറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി, ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലാണ് റിജിലിന് വക്കീല്‍ നോട്ടീസ് ലഭിച്ചത്. റിപ്പോര്‍ട്ടര്‍ ...

എല്ലാവര്‍ക്കും വേണ്ടത് പണം, ഇപ്പോഴുള്ളവര്‍ക്ക് ഒന്നിനോടും ആത്മാര്‍ത്ഥതയില്ല; ഗാന്ധിജിയോട് പരിഭവം പറഞ്ഞ് മൂന്നാക്ലാസ്സുകാരന്‍, കത്ത്

എല്ലാവര്‍ക്കും വേണ്ടത് പണം, ഇപ്പോഴുള്ളവര്‍ക്ക് ഒന്നിനോടും ആത്മാര്‍ത്ഥതയില്ല; ഗാന്ധിജിയോട് പരിഭവം പറഞ്ഞ് മൂന്നാക്ലാസ്സുകാരന്‍, കത്ത്

കാസര്‍ഗോഡ്: ഗാന്ധിജിക്ക് കത്തെഴുതി കൊച്ചുമിടുക്കന്‍ ഹരിശങ്കര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം നടന്ന ആഘോഷങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഹരിശങ്കറിന്റെ കത്ത് തുടങ്ങുന്നത്. അമ്മ സ്മിതാ ...

‘ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്’; പിണറായി വിജയന്‍

‘ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്’; പിണറായി വിജയന്‍

തൃശ്ശൂര്‍: ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യം ഇന്നെത്തി ...

ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു; പോസ്റ്ററില്‍ ‘രാജ്യദ്രോഹി’ എന്ന് കുറിച്ച് അപമാനിച്ചു; സംഭവത്തിന് പിന്നില്‍ ഗോഡ്‌സെയെ ആരാധിക്കുന്നവരെന്ന് കോണ്‍ഗ്രസ്

ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു; പോസ്റ്ററില്‍ ‘രാജ്യദ്രോഹി’ എന്ന് കുറിച്ച് അപമാനിച്ചു; സംഭവത്തിന് പിന്നില്‍ ഗോഡ്‌സെയെ ആരാധിക്കുന്നവരെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ലോകം മുഴുവന്‍ ആചരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം. ...

ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മനസ്സില്‍ നാഥുറാം ഗോഡ്‌സെയും’; ഒവൈസി

ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മനസ്സില്‍ നാഥുറാം ഗോഡ്‌സെയും’; ഒവൈസി

ഹൈദരാബാദ്: നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഗോഡ്‌സെയെയാണ് ഹീറോയായി കാണുന്നതെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബിജെപിക്കാര്‍ മഹാത്മഗാന്ധിയെക്കുറിച്ച് വാചാലരാകുമെങ്കിലും അവരുടെ മനസ്സില്‍ എന്നും ...

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ വിസ്മയം

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ വിസ്മയം

ദുബായ്; മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വര്‍ണവിസ്മയം. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ വര്‍ണവിസ്മയം തീര്‍ത്തു. ...

ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വേണം; ഹിന്ദുമഹാസഭ

ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വേണം; ഹിന്ദുമഹാസഭ

മീററ്റ്: ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുസഭ രംഗത്ത്. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഹിന്ദുമഹാസഭ നേതാക്കള്‍ ...

ഗാന്ധിജിയുടെ അനുയായിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പണികഴിപ്പിച്ചവര്‍ എന്തുകൊണ്ട് ഗാന്ധിജിയുടെ പ്രതിമയുണ്ടാക്കിയില്ല; ശശി തരൂര്‍

ഗാന്ധിജിയുടെ അനുയായിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പണികഴിപ്പിച്ചവര്‍ എന്തുകൊണ്ട് ഗാന്ധിജിയുടെ പ്രതിമയുണ്ടാക്കിയില്ല; ശശി തരൂര്‍

തിരുവനന്തപുരം: ഗാന്ധിജിയുടെ അനുയായിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പണി കഴിപ്പിച്ച ബിജെപി എന്തുകൊണ്ട് മഹാത്മ ഗാന്ധിയുടെ പ്രതിമ പണി കഴിപ്പിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ...

Recent News