പ്രസിഡന്റിന്റെ ചുമതല ചെയ്യാതെ ഗോൾഫ് കളിച്ച് നടന്ന് ട്രംപ്; ജി20 ഉച്ചകോടിക്കിടെ ഉല്ലാസത്തിന് പോയ ട്രംപിന്റെ ചിത്രങ്ങള് വൈറൽ
വാഷിങ്ടൺ: തുടർഭരണമില്ലെന്ന് ഉറപ്പായതോടെ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ചെയ്ത് തീർക്കേണ്ട കടമകളിൽ നിന്നും ഒളിച്ചോടി ഡൊണാൾഡ് ട്രംപ്. ട്രംപ് പ്രസിഡന്റെന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ...