മസാല ദോശ കഴിച്ചു, പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; തൃശൂരില്‍ 3 വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: തൃശൂര്‍ വെണ്ടോരില്‍ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഒലിവിയുടെ ...










