ചിക്കൻ സാൻവിച്ചിൽ നിന്നും ഭക്ഷ്യവിഷബാധ, 35ഓളം പേർ ആശുപത്രിയിൽ
മലപ്പുറം: ഭക്ഷ്യവിഷബാധയെ തുടർന്ന് 35ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ആണ് സംഭവം. അരീക്കോട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ...









