Tag: flood

‘കേരളാ സൈന്യം’ രക്ഷാപ്രവര്‍ത്തനത്തിന്:  ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നിലമ്പൂരിലേക്ക് തിരിച്ചു

‘കേരളാ സൈന്യം’ രക്ഷാപ്രവര്‍ത്തനത്തിന്: ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നിലമ്പൂരിലേക്ക് തിരിച്ചു

നിലമ്പൂര്‍: കനത്ത മഴയിലും ഉരുള്‍പ്പൊട്ടിയും നിലമ്പൂര്‍ വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ടരിക്കുകയാണ്. നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി പരപ്പനങ്ങാടിയില്‍ നിന്നും തിരൂരില്‍ നിന്നുമുള്ള മത്സ്യത്തൊളിലാളികള്‍ ...

വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടി: എസ്റ്റേറ്റ് പാടിയും പള്ളിയും മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി, സൈന്യമെത്തുമെന്ന് അധികൃതര്‍

വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടി: എസ്റ്റേറ്റ് പാടിയും പള്ളിയും മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി, സൈന്യമെത്തുമെന്ന് അധികൃതര്‍

കല്‍പറ്റ: കനത്തമഴ തുടരുന്ന വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടി. എസ്റ്റേറ്റ് പാടിയും പള്ളിയും അമ്പലവും ഉള്‍പ്പെടെയുള്ള പ്രദേശം മണ്ണിനടിയിലായി. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുത്തുമല ഒറ്റപ്പെട്ടു ...

ദുരിതപ്പെയ്ത്ത്: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, 11 ജില്ലകളില്‍ നാളെ അവധി

ദുരിതപ്പെയ്ത്ത്: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, 11 ജില്ലകളില്‍ നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴ തുടരുന്നു. നിലമ്പൂരിലും ഇടുക്കിയിലും വയനാട്ടിലും കണ്ണൂരിലും വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. മുക്കം, മാവൂര്‍, നിലമ്പൂര്‍, എടവണ്ണ, ഇരിട്ടി, ...

കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

കൊച്ചി: മഴ കനത്തതോടെ കേരളത്തില്‍ വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം റോഡിലെ ...

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനിലെ എല്ലാവരെയും രക്ഷപ്പെടുത്തി; യാത്രക്കാര്‍ സുരക്ഷിതരെന്ന് റയില്‍വേ

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനിലെ എല്ലാവരെയും രക്ഷപ്പെടുത്തി; യാത്രക്കാര്‍ സുരക്ഷിതരെന്ന് റയില്‍വേ

മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില്‍ പെട്ട എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. ട്രെയിനിലുണ്ടായിരുന്ന 700 പേരെയും രക്ഷപ്പെടുത്തിയെന്ന് റയില്‍വേ അധികൃതര്‍ വ്യക്തമാക്കി. നേവിയും ദേശീയ ...

മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍

മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍

ആലപ്പുഴ: മഴ ശക്തമായതോടെ അപ്പര്‍ക്കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. കനത്ത മഴയില്‍ പമ്പാ-അച്ചന്‍കോവിലാറുകളില്‍ വെള്ളം ഉയര്‍ന്നത് അപ്പര്‍ക്കുട്ടനാടന്‍ മേഖലയിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. പാണ്ടനാട്, ...

പ്രളയക്കെടുതി; ആസാമിലും ബിഹാറിലുമായി മരിച്ചവരുടെ എണ്ണം 150 ആയി

പ്രളയക്കെടുതി; ആസാമിലും ബിഹാറിലുമായി മരിച്ചവരുടെ എണ്ണം 150 ആയി

ന്യൂഡല്‍ഹി: ബിഹാറിലും ആസാമിലും ഉണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ബിഹാറില്‍ മാത്രം ...

പ്രളയത്തില്‍ തകര്‍ന്ന് ബിഹാര്‍; മരണസംഖ്യ 78ആയി, ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് സിതാമര്‍ഹിയില്‍

പ്രളയത്തില്‍ തകര്‍ന്ന് ബിഹാര്‍; മരണസംഖ്യ 78ആയി, ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് സിതാമര്‍ഹിയില്‍

പാട്‌ന: രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ബിഹാറില്‍ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 78 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം ...

കനത്ത മഴയും വെള്ളപ്പൊക്കവും; നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 88 ആയി, 32 പേരെ കാണാതായി

കനത്ത മഴയും വെള്ളപ്പൊക്കവും; നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 88 ആയി, 32 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതുവരെ മഴയിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 88 ആയി. 32 പേരെ കാണാതായിട്ടുമുണ്ട്. 16,520 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ...

പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക്: വീപ്പ കൊണ്ടുള്ള ചങ്ങാടത്തില്‍ നവദമ്പതികളുടെ യാത്ര, വീഡിയോ

പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക്: വീപ്പ കൊണ്ടുള്ള ചങ്ങാടത്തില്‍ നവദമ്പതികളുടെ യാത്ര, വീഡിയോ

ബീഹാര്‍: കനത്ത മഴയെ തുടര്‍ന്ന് ബീഹാര്‍ പ്രളയക്കെടുതിയിലാണ്. പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന നവദമ്പതികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രളയ ജലത്തിലൂടെ വീപ്പയും തടിയും കൊണ്ട് നിര്‍മിച്ച ...

Page 14 of 18 1 13 14 15 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.