ഇല്ലാത്ത പൈസ ഉണ്ടാക്കി കടലുകടന്നത് ജീവിതം കരയ്‌ക്കെത്തിക്കാനാണ്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതമറിഞ്ഞ് കണ്ണീരോടെ കുടുംബം
കോവളം: കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളുടെ ദുരിതമോര്‍ത്ത് കണ്ണീരൊഴുക്കുകയാണ് ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം. ഇറാനിലെ അസലൂരില്‍ കുടുങ്ങിയ മീന്‍പിടിത്ത തൊഴിലാളികളായ ...










