മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ആണ് സംഭവം. എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍ ആണ് മരിച്ചത്. 58 ...










