ടെയ്‌ലറിങ് ഷോപ്പില്‍ നിന്ന് കെട്ടിടങ്ങളിലേക്ക് തീപടര്‍ന്നുകയറി അപകടം, ഏഴുപേര്‍ക്ക് ദാരുണാന്ത്യം
പുനെ: ടെയ്‌ലറിങ് ഷോപ്പില്‍ നിന്നുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. ഇന്ന് ...










