Tag: fire

പെരുമ്പാവൂരില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ 23കാരി മരിച്ചു

പെരുമ്പാവൂരില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ 23കാരി മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒക്കല്‍ താന്നിപ്പുഴയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ 23കാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ സാന്ദ്ര ...

പുക ഉയരുന്നത് കണ്ട് നിര്‍ത്തി പുറത്തിറങ്ങി; നിമിഷനേരം കൊണ്ട് കാര്‍ കത്തിനശിച്ചു

പുക ഉയരുന്നത് കണ്ട് നിര്‍ത്തി പുറത്തിറങ്ങി; നിമിഷനേരം കൊണ്ട് കാര്‍ കത്തിനശിച്ചു

ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തിക്ക് സമീപം വെട്ടിക്കാട്ടിരിയിലാണ് സംഭവം. അത്താണിയില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിച്ചിരുന്ന ...

പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ വന്‍ തീപിടുത്തം

പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വന്‍ തീപിടുത്തം. ഹിന്ദുസ്ഥാന്‍ ലാറ്റക്സിലാണ് തീപിടിച്ചത്. ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. ഫയര്‍ഫോഴ്‌സെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 7.15 ഓടെയാണ് തീപിടുത്തം ...

സൗദിയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

സൗദിയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

തബൂക്ക്: സൗദിയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. നഗരത്തിലെ സുഖുദ്ദൗലിയില്‍(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് തീപ്പിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. 33 ഷോപ്പുകളാണ് തീപിടുത്തത്തില്‍ ...

ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലിന് തീപ്പിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലിന് തീപ്പിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ: ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപ്പിടിച്ചു. മുംബൈ സെന്‍ട്രലിലെ ബെലാസിസ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ...

ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസസ്ഥലത്തിന് തീയിട്ടു

ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസസ്ഥലത്തിന് തീയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന് തീയിട്ടു. കഴിഞ്ഞദിവസം ഇവിടെ ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. ആറുമണിയോടെയാണ് തീപടര്‍ന്നത്. തുടര്‍ന്ന് ...

ദീപം തെളിക്കണമെന്ന മോഡിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ജനങ്ങള്‍, ഒടുവില്‍ തീപിടിച്ചത് 12 വീടുകള്‍ക്ക്

ദീപം തെളിക്കണമെന്ന മോഡിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ജനങ്ങള്‍, ഒടുവില്‍ തീപിടിച്ചത് 12 വീടുകള്‍ക്ക്

പാട്‌ന: കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനങ്ങളോട് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇത് ഏറ്റെടുത്ത് ...

ദീപം തെളിയിക്കണമെന്ന് മോഡി; ആവേശം കൂടി ആകാശത്ത് വെടിയുതിര്‍ത്ത് ബിജെപി വനിത നേതാവ്,  ദീപാവലിയാണെന്ന് വിചാരിച്ചുപോയെന്ന് മറുപടി; കേസ്

ദീപം തെളിയിക്കണമെന്ന് മോഡി; ആവേശം കൂടി ആകാശത്ത് വെടിയുതിര്‍ത്ത് ബിജെപി വനിത നേതാവ്, ദീപാവലിയാണെന്ന് വിചാരിച്ചുപോയെന്ന് മറുപടി; കേസ്

ലഖ്‌നൗ: ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം കേട്ട് ആവേശം കൂടിപ്പോയ ബിജെപി വനിത നേതാവ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ...

മോഡിയുടെ ആഹ്വാനം ആവേശം കൊള്ളിച്ചു; ദീപം തെളിയിക്കലിനൊപ്പം പടക്കവും പൊട്ടിച്ചു, കെട്ടിടത്തിന് തീപിടിച്ചു

മോഡിയുടെ ആഹ്വാനം ആവേശം കൊള്ളിച്ചു; ദീപം തെളിയിക്കലിനൊപ്പം പടക്കവും പൊട്ടിച്ചു, കെട്ടിടത്തിന് തീപിടിച്ചു

ജയ്പൂര്‍: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത ജനങ്ങള്‍ ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന് ...

കൊറോണ വ്യാപിക്കാന്‍ കാരണം  5ജി എന്ന് വ്യാജ വാര്‍ത്ത; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു, വളരെ അപകടകരമായ വിഡ്ഢിത്തമെന്ന് മന്ത്രി

കൊറോണ വ്യാപിക്കാന്‍ കാരണം 5ജി എന്ന് വ്യാജ വാര്‍ത്ത; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു, വളരെ അപകടകരമായ വിഡ്ഢിത്തമെന്ന് മന്ത്രി

ലണ്ടന്‍: കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയത് 5 ജി മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണ് വിശ്വസിച്ച് ടവറുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുകെ. അത് വളരെ അപകടകരമായ വിഡ്ഢിത്തമാണെന്ന് ബ്രിട്ടീഷ് ...

Page 12 of 22 1 11 12 13 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.