ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു, ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,
ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം. ഇഡ്‍ലി കടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് തീപിടിത്തമുണ്ടായത്. ...