കൈയ്യിൽ ധരിച്ച സ്റ്റീൽ മോതിരം മുറുകി, വേദന കൊണ്ട് പുളഞ്ഞ് 15കാരൻ, രക്ഷകരായി ഫയർ ഫോഴ്സ്
തിരുവനന്തപുരം: കൈയിൽ കുടുങ്ങിയ മോതിരം കാരണം വേദന കൊണ്ട് പുളഞ്ഞ 15 കാരനെ രക്ഷിച്ച് ഫയർ ഫോഴ്‌സ്. തിരുവനന്തപുരത്ത് ആണ് സംഭവം. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസിനെയാണ് ...










