തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: കേരളതീരത്ത് തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി. വാൻഹായ് 503 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ കപ്പലിൽ വടം കെട്ട് ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്നാണ് വിവരം. തീപിടിച്ച ...