‘കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല’: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് 500 രൂപ പിഴയിട്ട് തിരുവനന്തപുരം പോലീസ്
മലപ്പുറം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിഴയിട്ട് തിരുവനന്തപുരം റൂറല്‍ പോലീസ് ട്രാഫിക്. കാവനൂര്‍ ഗ്രാമ പഞ്ചായത്തിലെ ആലിങ്ങപറമ്പിലെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിനാണ് പിഴയിട്ടത്. വാഹന ഉടമയായ റമനിഷ് ...










