സിനിമാ മേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുത്; ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണം; ഫെഫ്ക
സിനിമ സൈറ്റുകളിലെ ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍. സിനിമാമേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ...









