സിനിമാ നടിമാരുടെ ശ്രദ്ധയ്ക്ക്, മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍ നിന്നാല്‍ കണ്ണീരൊഴുക്കേണ്ടി വരും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുടെ സ്വരമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് ...










