Tag: FB POST

muhammed riyas| bignewslive

‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം ‘; സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രമാണ് ...

jailer| bignewslive

‘കൊണ്ടാടപ്പെടേണ്ട ചിത്രം, ഇത് വിനായകന്റെ സിനിമ’; ‘ജയിലറി’നെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

പ്രശസ്ത തമിഴ് സിനിമാതാരം രജനികാന്ത് നായകനായി എത്തിയ 'ജയിലര്‍' തിയ്യേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. സംവിധായകന്‍ നെല്‍സണ്‍ ഒരുക്കിയ ചിത്ര ...

minister| bignewslive

വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുരുന്നുകള്‍, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണെന്ന് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി, വീഡിയോ

തിരുവനന്തപുരം: വഴിയില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെയോ പക്ഷികളെയോ ചിലപ്പോള്‍ പലരും ഒന്നു നോക്കുക പോലുമില്ല. മൃതദേഹം റോഡില്‍ അഴുകി കാലങ്ങളോളം ചിലപ്പോള്‍ അങ്ങനെ തന്നെ കിടക്കും. ആ മൃതദേഹം ...

kerala police| bignewslive

‘പരാതി ലഭിച്ചതുമുതല്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു, ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരിലെത്തിക്കാന്‍ കഴിയാത്തതില്‍ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്’; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള പോലീസ്

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാപോലീസിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു വിമര്‍ശനങ്ങള്‍. also read: ...

അപരിചിതരുമായി വീഡിയോ കോള്‍ ചെയ്യരുതേ…! മുന്നറിയിപ്പുമായി കേരള പോലീസ്

അപരിചിതരുമായി വീഡിയോ കോള്‍ ചെയ്യരുതേ…! മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. അറിയാത്ത് ആളുകളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയില്‍ ...

kerala police| bignewslive

‘തല മുഖ്യം ബിഗിലെ.. ഹെല്‍മെറ്റും, തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ’; വൈറലായി കേരളപോലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശ്രദ്ധ നേടി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റോഡ് സുരക്ഷ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരളപോലീസിന്റെ ഫേസ്ബുക്ക് ...

santhosh pandit | bignewslive

‘2,000 രൂപയുടെ 800 നോട്ടുകള്‍ മാറാന്‍ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു’, ഇതായിരിക്കും ചാനലുകളില്‍ വരാന്‍ പോകുന്ന വാര്‍ത്തകളെന്ന് പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്, രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചതിന് പിന്തുണ

കോഴിക്കോട്: റിസര്‍വ് ബാങ്കിന്റെ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ മാത്രമേ കള്ളപ്പണവും കള്ള നോട്ടടിയും ...

manju| bignewslive

ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര്‍ ഇന്നില്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു, നൊമ്പരക്കുറിപ്പുമായി മഞ്ജു വാര്യര്‍

മലപ്പുറം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജുവാര്യര്‍. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര്‍ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുവെന്ന്് ...

cm pinarayi vijayan| bignewslive

റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത് മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി ...

unnimukundan | bignewslive

‘രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’, ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ഉണ്ണിമുകുന്ദന്‍

കൊച്ചി: മലയാള സിനിമാതാരം ഉണ്ണിമുകുന്ദന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് ഉണ്ണിമുകുന്ദന്റെ ...

Page 2 of 32 1 2 3 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.