കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
കൽപറ്റ: വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ബേബിക്ക് നെഞ്ചിൽ കുത്തേറ്റത്. മകൻ റോബിനാണ് കുത്തിയത്. ഇന്നലെ രാത്രി ...