നാലാമതും പെണ്‍കുഞ്ഞ്; മനോവിഷമത്തില്‍ മൂന്ന് മക്കളെയും കിണറ്റില്‍ എറിഞ്ഞുകൊന്നു, പിതാവ് ജീവനൊടുക്കി
ഗാന്ധിനഗര്‍: നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ മനോവിഷമത്തില്‍ മൂന്ന് മക്കളെ കിണറ്റില്‍ എറിഞ്ഞുകൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ...