രാഷ്ട്രീയ പകപോക്കലോ? ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; ജപ്തി ചെയ്തത് ജമ്മുവിലേയും ശ്രീനഗറിലേയും സ്വത്തുവകകൾ
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഴിമതി കേസിൽ ആരോപണം നേരിടുന്ന കാശ്മീരിലെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ കണ്ടുകെട്ടി. ജമ്മു കാശ്മീർ ...