ബാരിക്കേഡും ലാത്തിയും കൂസാതെ അവര്‍ മുന്നോട്ട്; കുഞ്ഞുങ്ങളുമായി ട്രാക്ടര്‍ ഓടിച്ച് അമ്മമാരും
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പോലീസിന്റെ ബാരിക്കേഡും ലാത്തിയെയും കൂസാതെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടരുന്നു. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ...










