കൃഷിവകുപ്പിന്റെ സര്‍ക്കുലറിന് പുല്ലുവില! നിരോധിത കീടനാശിനികള്‍ പേരുമാറ്റിയെഴുതി വില്‍ക്കുന്നു
ആലപ്പുഴ: സംസ്ഥാനത്ത് നിരോധിത കീടനാശിനികള്‍ പേരുമാറ്റി എഴുതി വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോഗം കുറക്കണമെന്ന് കൃഷിവകുപ്പ് നിര്‍ദ്ദേശിച്ചിട്ടും, കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനി യഥേഷ്ടം ഉപയോഗിക്കുകയാണ്. കീടനാശിനി ഉപയോഗം കുറയ്ക്കുകയാണ് ...










