പ്രളയത്തില്‍ നട്ടെല്ല് തകര്‍ന്ന ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് ബാങ്കുകളുടെ വക ഇരുട്ടടി; 15000 കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍
ഇടുക്കി: ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ 6 കര്‍ഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിമൂലം ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇത്രയും കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ജില്ലയിലെ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടിയില്‍ ...










