കൃഷിയിടത്ത് കുരങ്ങ് ശല്യം രൂക്ഷം; വളര്‍ത്തുനായക്ക് കടുവയുടെ നിറം അടിച്ച് കര്‍ഷകന്‍, കയ്യടി
ശിവമോഗ: കൃഷിയിടത്ത് നിന്ന് കുരങ്ങിനെ ഓടിക്കാന്‍ കര്‍ഷകര്‍ പല മാര്‍ഗങ്ങളും ചിന്തിക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്ഥമായി ചിന്തിച്ച ഒരു കര്‍ഷകന്റെ വിദ്യ ആണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തീര്‍ത്തഹള്ളി ...










