കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം
ആലപ്പുഴ: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് താമരക്കുളത്ത് ആണ് സംഭവം. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള ...










