ഉറങ്ങിക്കിടന്ന മുറയില്‍ തീപടര്‍ന്നുകയറി, ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു
കൊച്ചി: വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ...










