‘വലിയ സാമ്പത്തികബാധ്യത ബാധ്യത; മരിക്കുന്നു,മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണം, അതില്‍ വിഷദ്രാവകമുണ്ട്’ കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പ്, ഞെട്ടൽ മാറാതെ നാട്
കൊടുങ്ങല്ലൂര്‍: കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം ഒന്നടങ്കം മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. ...










