മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രശസ്തനായ കെഎല്‍ ആന്റണി അന്തരിച്ചു
കൊച്ചി: നടനും നാടക സംവിധായകനുമായ കെഎല്‍ ആന്റണി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മഹേഷിന്റെ പ്രതികാരം, ഗപ്പി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ...