പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയുണ്ടാക്കി വിദ്യാര്‍ത്ഥി; നുണക്കഥ വിശ്വസിച്ച് യുവാക്കളെ ആക്രമിച്ച് നാട്ടുകാര്‍; കേസ്
മലപ്പുറം: പരീക്ഷപ്പേടിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകല്‍ കഥ കേട്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 40പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി ഓമാനൂരിലാണ് സംഭവം. പരീക്ഷയില്‍ ...