‘ആ വാർത്ത സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ബിജെപി വിട്ട് എങ്ങോട്ടുമില്ല’ വിശദീകരണവുമായി സുരേഷ് ഗോപി
ന്യൂഡൽഹി: താൻ ബിജെപി വിടുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്. വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ ...










