ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും; മഹാരാഷ്ട്രയില്‍ ബിജെപി തിരിച്ച് വരുമെന്ന് ഫഡ്‌നവിസ്
പൂനെ: മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്. 'ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ ...