വനിതാമതിലിന് രാഷ്ട്രീയ നിറം വന്നുചേര്‍ന്നതിനാല്‍ അകന്നു നില്‍ക്കുന്നു! പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍
തൃശ്ശൂര്‍: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിപ്പിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും സഹകരിച്ചിട്ടുണ്ട്. ...










