പ്രിയപ്പെട്ടവരുടെ സ്‌നേഹം തന്നെയാണ് വലിയ സമ്പാദ്യം..! പ്രിയതമയുടെ ഓര്‍മ്മയില്‍ രമേശിന്റെ ക്രിസ്മസ്; അവള്‍ ഇന്നും ജീവിക്കുന്നു ഭര്‍ത്താവിന്റെ വാക്കുകളിലൂടെ
അശ്വതിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും രമേശിന്റെ ജീവിതത്തിലില്ല. ഓരോ നിമിഷവും സംസാരത്തില്‍ തന്റെ പ്രിയതമയെ ഉള്‍പ്പെടുത്തനാല്‍ രമേശ് മറക്കാറില്ല. ഇന്നും അവള്‍ ജീവിക്കുന്നു ഭര്‍ത്താവിന്റെ എഴുത്തുകളിലൂടെ.. ...










